കൊച്ചി: സ്വര്‍ണവില ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 55840 രൂപയാണ് ഇന്നത്തെ വില.160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 രൂപയായി. ശനിയാഴ്ച വില 55680ലെത്തിയിരുന്നു.
ഇതുവരെ രേഖപ്പെടുത്തിയതില്‍ റെക്കോര്‍ഡ് വിലയാണ് ഇന്നത്തേത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവില ഉയരുന്നു;പവന് 55840 രൂപ