അനുശോചിച്ചു

അനുശോചിച്ചു

വട്ടകിണര്‍ : ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി വാടിയില്‍ റഫീഖിന്റെ മാതാവ് ബിച്ചിബിയുടെ നിര്യാണത്തില്‍ ജി എസ് ആര്‍ എ കുടുംബാംഗങ്ങള്‍ അനുശോധിച്ചു. ഡോക്ടര്‍ ദിവാന്‍ അധ്യക്ഷത വഹിച്ചു, ഷഫീഖ്, ജിജില്‍ വിജയ്, ദിനചന്ദ്രന്‍,എന്നിവര്‍ പ്രസംഗിച്ചു. അനുശോചന പ്രമേയം. കെ ടി. അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.

 

 

 

അനുശോചിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *