ദീര്‍ഘകാലം പ്രവാസിയായിരുന്ന കുനിങ്ങാട്ടെ കായിലോട്ട് കുഞ്ഞബ്ദുല്ല (സോഹാര്‍ – മജീസ്) നിര്യാതനായി. പിതാവ് പരേതനായ കായിലോട്ട് കുഞ്ഞമ്മദ്, മാതാവ് അച്ചന്‍ കണ്ടി പത്തായക്കോടന്‍ കുഞ്ഞയിഷ. മക്കള്‍ മജീദ്, ജമീല, ബഷീര്‍, മുഹമ്മദലി, മരുമക്കള്‍ ഷക്കീല കൊയിലോത്ത് കണ്ടി, മജീദ് പാതിരിപ്പറ്റ,നയീമ പേരോട്, ഷമീന(അദ്ധ്യപിക ).
നിര്യാതനായി