ഓണക്കിറ്റ് വിതരണം ചെയ്തു

ഓണക്കിറ്റ് വിതരണം ചെയ്തു

കോഴിക്കോട്:ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണവും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഭക്ഷണകിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.സംഘടനയുടെ പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.പി.അനില്‍ ബാബു,ടി.എം.സത്യജിത്ത് പണിക്കര്‍,എം.വിനയന്‍,പി.ജനാര്‍ദ്ദനന്‍,എം.പി.വൈശാഖ്,യു.കെ.സജിനി,ശ്രീകല വിജയന്‍,ശ്രീനി വെങ്ങാലി എന്നിവര്‍ സംസാരിച്ചു. വി.പി.സെയ്തലവിക്ക് മികച്ച സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം കമാല്‍ വരദൂര്‍ നല്‍കി.എം.ജയകുമാരി സ്വാഗതവും,പി.സുബൈദ നന്ദിയും പറഞ്ഞു.

 

 

ഓണക്കിറ്റ് വിതരണം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *