മില്ലത്തു ചാരിറ്റബിള്‍  ട്രസ്റ്റ്ന്റെ പ്രവര്‍ത്തനം മാതൃകാപാരം;എയര്‍ലൈന്‍ അസീസ്

മില്ലത്തു ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ പ്രവര്‍ത്തനം മാതൃകാപാരം;എയര്‍ലൈന്‍ അസീസ്

ബാലുശ്ശേരി: മണ്ഡലത്തിലെ മില്ലത്തു ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ വര്‍ഷങ്ങളായി നടത്തുന്ന റിലീഫ് പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസീസ് അഭിപ്രായപെട്ടു. ബാലുശ്ശേരിമണ്ഡലത്തിലെ പാലൊളി മുക്കില്‍ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നൂറോളം പ്രദേശവാസികള്‍ക്കുള്ള ഓണ പുടവ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ട്രസ്റ്റ് ചെയര്‍മാന്‍ കുട്ട്യാലി ഹാജി സ്വാഗതം പറഞ്ഞു. കുട്ടിരായിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ചാലിക്കര, മൂസമാസ്റ്റര്‍ പാലൊളി മുക്ക് എന്നിവര്‍ പ്രസംഗിച്ചു.

 

 

മില്ലത്തു ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ പ്രവര്‍ത്തനം മാതൃകാപാരം;എയര്‍ലൈന്‍ അസീസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *