വയനാട് പുനര്‍ നിര്‍മ്മാണത്തിന് കൈത്താങ്ങായി ഗെയിം സ്ട്രീമേഴ്‌സും

വയനാട് പുനര്‍ നിര്‍മ്മാണത്തിന് കൈത്താങ്ങായി ഗെയിം സ്ട്രീമേഴ്‌സും

കോഴിക്കോട്: കേരളത്തിലെ ഗെയിമിംഗ് കമ്മ്യൂണിറ്റിയില്‍ പോപ്പുലറായ ടിവിഎ ടീമിലെ ഗെയിം സ്ട്രീമേഴ്‌സും അവരുടെ ഫോളോവേര്‍സും വയനാട് പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള 9,26,447.87 രൂപയുടെ ചെക്ക് ടിവിഎ ഗെയിം സ്ട്രീമേഴ്‌സ് മുഖ്യമന്ത്രിക്ക് കൈമാറി.

32 പേര്‍ അടങ്ങുന്ന ടിവിഎ ഗെയിം ടീമിന്റെ ലീഡര്‍ വാസു അണ്ണന്‍ (പരുന്ത് വാസു) എന്നറിയപ്പെടുന്ന ദിലിന്‍ ദിനേശന്‍ തന്റെ ഈഗിള്‍ ഗെയിമിംഗ് എന്ന ചാനലിലൂടെ മൂന്നു മണിക്കൂര്‍ നടത്തിയ ഒറ്റ ലൈവ് സ്ട്രീമിങ്ങിലൂടെ ആണ് 9,26,447.87 രൂപ സമാഹരിച്ചതെന്നത് തീര്‍ച്ചയായും അഭിനന്ദനീയവും അനുകരണീയവുമാണ്. ഗെയിമിംഗ് രംഗം പുതിയ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധ നേടി കൊണ്ട് പോപ്പുലര്‍ ആകുന്ന മറ്റൊരു എന്‍ടര്‍ടെയ്‌മെന്റ് സോണ്‍ ആണ്്. ഇതില്‍ ഗയിം സ്ട്രീമേഴ്സ് എല്ലാം തന്നെ മികച്ച കണ്ടറ്റ് ക്രിയേറ്റേഴ്‌സുമാണ്.

 

 

വയനാട് പുനര്‍ നിര്‍മ്മാണത്തിന്
കൈത്താങ്ങായി ഗെയിം സ്ട്രീമേഴ്‌സും

 

Share

Leave a Reply

Your email address will not be published. Required fields are marked *