ലോ ഫെസ്റ്റ് സമാപിച്ചു

ലോ ഫെസ്റ്റ് സമാപിച്ചു

കോഴിക്കോട്:ഗവ.ലോ കോളേജില്‍ നാല് ദിവസം നീണ്ടു നിന്ന അഡ്വ.എം അശോകന്‍ മെമ്മോറിയല്‍ DE NOVO INTRA COLLEGE LAW FEST ന് സമാപനമായി. പരിപാടി പാതുമരാമത്ത്, മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. moot court, trial advocacy, statute writing, judgement writing, Quiz, Debate തുടങ്ങി ആറോളം ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. emocracy, trials and tribulations’ എന്ന വിഷയത്തില്‍ രാജ്യസഭാഗം ഡോ. ജോണ്‍ ബ്രിട്ടാസ് നയിച്ച ടോക്ക് ഷോയും ‘Male dominance in malayalam film industry’ എന്ന വിഷയത്തില്‍ നെമ്മാറ എന്‍എസ്എസ് കോളേജ്, അസിസ്റ്റന്റ് പ്രൊഫ.ഹരിനാരായണന്‍ നയിച്ച ടോക്ക് ഷോയും നടന്നു. സമാപന സമ്മേളനം കേരള സ്റ്റേറ്റ് ആറ്റോണി മനോജ് കുമാര്‍ എന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത ബാന്‍ഡ് മാംഗോസ്റ്റീന്‍ ക്ലബിന്റെ സംഗീത നിശയോടെ ഡി നോവോയ്ക്ക് സമാപനം ുറിച്ചു.

 

 

ലോ ഫെസ്റ്റ് സമാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *