എസ്. അഹമ്മദിനെ ആദരിച്ചു

എസ്. അഹമ്മദിനെ ആദരിച്ചു

എസ്. അഹമ്മദിനെ ആദരിച്ചു

കോഴിക്കോട്: എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദിനെ കോഴിക്കോട്ട് നടന്ന ജില്ലാ സമ്മേളന വേദിയില്‍ വച്ച് മുന്‍മന്ത്രി ശ്രീ. അഹമ്മദ് ദേവര്‍ കോവില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എ . അമീര്‍, അബ്ബാസിയ ഹാമദ് അല്‍-ശിമാലി ,കബീര്‍ സലാലാ , മുഹമ്മദ് ഹിഷാം, സേതുമാധവന്‍,ലൈജു റഹീം വിശിഷ്ടാതിഥിയായി.

Share

Leave a Reply

Your email address will not be published. Required fields are marked *