അതിജീവനത്തിന്റെ ചായക്കട നടത്തി

അതിജീവനത്തിന്റെ ചായക്കട നടത്തി

കോഴിക്കോട്: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ ഡി.വൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണത്തിനു പണം സ്വരൂപിക്കാന്‍ ഡി.വൈ.എഫ്.ഐ അരൂര്‍ മേഖലാ കമ്മിറ്റി അതിജീവനത്തിന്റെ ചായക്കട നടത്തി പണം സ്വരൂപിച്ചു. നാദാപുരം ബ്ലോക്ക് കമ്മിറ്റി ആക്രികള്‍ ശേഖരിച്ചു വിറ്റും ഫെനോയില്‍ ചാലഞ്ച്‌നടത്തിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ജനങ്ങളില്‍ നിന്നും നല്ല സഹകരണമാണ് ഫണ്ടു ശേഖരണത്തിന് ലഭിക്കുന്നത്.

 

 

 

അതിജീവനത്തിന്റെ ചായക്കട നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *