അബുതാഹിറിനെ ആദരിച്ചു

അബുതാഹിറിനെ ആദരിച്ചു

കോഴിക്കോട്: വയനാട് ദൂരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കേന്ദ്ര സേനയുടെ ദൗത്യസംഘത്തില്‍ കണ്ണുര്‍ സൈന്യത്തില്‍ ഉണ്ടായിരുന്ന അബുതാഹിറിനെ (കുറ്റിക്കടവ്) ബീച്ച് വോളിക്ലബ് ബഹുമതി നല്‍കി ആദരിച്ചു.പ്രസിഡണ്ട് എം.കെ.ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ നാസര്‍ ചെറുമോത്ത് അദ്ധ്യക്ഷത വഹിച്ചു. അഷറഫ് തെങ്ങിലകണ്ടി, സലിം കെ.വി, അപ്‌സല്‍.എ.വി, സാജിര്‍ മാനിപുരം, ഫൈസല്‍ മോത്തി , ഗഫൂര്‍ കല്ലായി, അബൂബക്കര്‍ പനാമ, രജീഷ് പാലാഴി എന്നിവര്‍ അനു മോദന യോഗത്തില്‍ പങ്കെടുത്തു. റിയാസ് നെരോത്ത് നന്ദി പറഞ്ഞു.

 

 

അബുതാഹിറിനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *