പി. മുഹമ്മദ് ഇഖ്ബാല്‍;കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ കോ – ഓര്‍ഡിനേറ്റര്‍

പി. മുഹമ്മദ് ഇഖ്ബാല്‍;കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ കോ – ഓര്‍ഡിനേറ്റര്‍

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ കോ – ഓര്‍ഡിനേറ്ററായി പി. മുഹമ്മദ് ഇഖ്ബാലിനെ തെരഞ്ഞെടുത്തു.
കേരളാ പ്രവാസി അസോസിയേഷന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചുവരുന്ന ഇഖ്ബാല്‍
എമിറേറ്റ്‌സ് മലയാളി അസോസിയേഷന്‍ മെബര്‍, ഇന്ത്യപെന്‍ഡന്റ് ട്രേഡ് യൂണിയന്‍ ( ഐ. ടി. യു ) സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം, അല്‍ ദാര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു വരുന്നു. തൗജീഹ് ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് ഉടമയായ ഇദ്ദേഹം, കണ്ണൂര്‍ ജില്ലയിലെ
തളിപ്പറമ്പ് കുപ്പം സ്വദേശിയാണ്.

 

പി. മുഹമ്മദ് ഇഖ്ബാല്‍;കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ കോ – ഓര്‍ഡിനേറ്റര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *