യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

കോഴിക്കോട്: ജോലിയില്‍ നിന്നും വിരമിക്കുന്ന എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷിന് യാത്രയയപ്പ് നല്‍കി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മറ്റിയും സംയുക്തമായാണ് യാത്രയയപ്പ് നല്‍കിയത്. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എം.എ.മെഹബൂബ് ഡയറക്ടര്‍ക്ക് ഉപഹാരം നല്‍കി. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ അലോക് കുമാര്‍ സാബു, കെ.അരുണ്‍കുമാര്‍, നിത്യാനന്ദ കമ്മത്ത്, കെ.വി.ഹസീബ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

 

യാത്രയയപ്പ് നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *