കോഴിക്കോട്:വയനാട് ദുരന്തത്തിന്നിരയായവരുടെ പുനരുദ്ധാരണത്തനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ വിരമിച്ചവരുടെ കൂട്ടായ്മയായ ഐഒബി റിട്ടയറീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വയനാട് ജില്ലാ കലക്ടര്‍ മുഖാന്തിരം ഇന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ചെക്ക് അസോസിയേഷന്‍ റീജ്യണല്‍ സെക്രട്ടറി ഇ.വി.ശശിധരന്‍ വയനാട് കലക്ടര്‍ ഡോ.മേഘശ്രീക്ക് കൈമാറി.