‘മാന്ത്രികമനം’ പ്രകാശനം ചെയ്തു

‘മാന്ത്രികമനം’ പ്രകാശനം ചെയ്തു

കോഴിക്കോട്: എസ്.എച്ച്.എ മജീദ് രചിച്ച ‘മാന്ത്രികമനം’ കഥാസമാഹാരം പ്രകാശനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ.പി.കെ.രാധാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.സോമന്‍ കടലൂര്‍ എ.എം.മുഹമ്മദ് സലീമിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രകാശ് വാടിക്കല്‍ പുസ്തക പരിചയം നടത്തി. ഇ.കെ.ഇഖ്ബാല്‍ ആദ്യ വില്‍പ്പന സ്വീകരിച്ചു. സി.സി.മന്‍സൂര്‍, മനോഹരന്‍ വെങ്ങര, എസ്.എച്ച്.എ.മജീദ് സംസാരിച്ചു.ബി.മന്‍സൂര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഡോ.പി.കെ.രാധാമണിയെ ആദരിച്ചു.

 

 

‘മാന്ത്രികമനം’ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *