ചോല റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

ചോല റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

കക്കോടി: ചോല റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി കക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഷീബ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് ഏരിയയിലെ എഴുപത് വയസ്സുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാരേയും എസ്.എസ് എല്‍.സി, +2 വിജയികളായ വിദ്യാര്‍ത്ഥികളയും ആദരിച്ചു. ഭാരവാഹികളായി പുരുഷു കക്കോടി(പ്രസിഡണ്ട്), അനില്‍ കുമാര്‍ പാണ്ട്യാടത്ത് (സെക്രട്ടറി), അഷറഫ്(ട്രഷറര്‍), സന്തോഷ് കുമാര്‍, പ്രസൂണ്‍ ലാല്‍ (വൈസ് പ്രസിഡന്റുമാര്‍),സിറാജ്, മലയില്‍ സലിം (ജോ:സിക്രട്ടറിമാര്‍), എക്‌സിക്യുട്ടീവ് അംഗങ്ങള്‍ പ്രേമാനന്ദന്‍, ഗീതാനന്ദന്‍, ബിജു രാമന്‍, പത്മരാജന്‍ ഭാസ്‌കരന്‍.പി.വി, മോഹനന്‍. പി. എം മജീദ്, എന്നിവരെ തിരഞ്ഞെടുത്തു. സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗീതാനന്ദന്‍ സ്വാഗതവും, പുരുഷു കക്കോടി നന്ദിയും പറഞ്ഞു.

 

 

ചോല റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *