മേപ്പാടി: ആദ്യകാല ടെയ്ലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന കുന്ദമംഗലം വയലില്‍ പി.ടി.അബ്ദുല്‍ റസാഖ് (84) അന്തരിച്ചു. ഭാര്യ കെ.ആയിഷ. മക്കള്‍ പി.ടി.മന്‍സൂര്‍ (സിപിഐ(എം) മേപ്പാടി ലോക്കല്‍ കമ്മറ്റി അംഗം, മേപ്പാടി റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘം വൈസ് പ്രസിഡണ്ട്), പി.ടി.നിസാര്‍ (ചീഫ് എഡിറ്റര്‍ പീപ്പിള്‍സ് റിവ്യൂ). മരുമക്കള്‍ ജമീല.പി, അനീസ എ.കെ. (എഡിറ്റര്‍ മഹിളാ വീഥി മാഗസിന്). സഹോദരങ്ങള്‍ അബ്ദുറഹിമാന്, ഖൈറുന്നിസ, ഫാത്തിമത്ത് സുഹറ, പി.ടി.ഷാഹുല്‍ ഹമീദ്, പി.ടി. മുഹമ്മദ് ബഷീര്‍, പരേതരായ ഫാത്തിമ, മുഹമ്മദലി,ഷൗക്കത്തലി,ഇബ്രാഹിംകുട്ടി.