ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25ന്

ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25ന്

കോഴിക്കോട്: ബാഡ്മിന്റണ്‍ വെറ്ററന്‍സ് പ്ലേയേഴ്‌സ് അസോസിയേഷന്റെ(കേരള) മൂന്നാമത് ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25 തിയതികളില്‍ വി.കെ.കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 40 വയസ്സ് മുതല്‍ 80 വയസ്സ് വരെയുള്ള കളിക്കാര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ മത്സരിക്കാം. ഡബിള്‍സ്, സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ കാറ്റഗറിയില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് മൊത്തത്തില്‍ 2 ലക്ഷം രൂപ പ്രൈസ് മണിയായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ 944720456, 830026420 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഓഗസ്റ്റ് 15.

 

 

ആള്‍ കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 23,24,25ന്

Share

Leave a Reply

Your email address will not be published. Required fields are marked *