കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക്: എല്‍ഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം

കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക്: എല്‍ഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം

കായക്കൊടി:കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.പ്രേമന്‍,എന്‍. ശരത്ചന്ദ്രന്‍,വി.പി.സുരേന്ദ്രന്‍മാസ്റ്റര്‍,ി.കെ.ശശിധരന്‍,പിചന്ദ്രന്‍,പി.പി.നിഖില്‍, ഷൈനികുയിതേരി, ടി .ദാക്ഷായണി (സി.പി.ഐ.എം),പ്രേംരാജ്കായക്കൊടി(എന്‍.സി.പി),യു.വി.കുമാരന്‍
(ആര്‍.ജെ.ഡി),ശോഭ വേപ്രേമ്മല്‍(സി.പി.ഐ) എന്നിവരാണ് വിജയിച്ചത്. 11 അംഗ ഡയര്‍ക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് പ്രസിഡണ്ടായി കെ. പ്രേമനെ തെരഞ്ഞെടുത്തു.റിട്ടേണിംഗ് ഓഫീസര്‍ പി. ബീന തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. എം. കെ ശശി,എറഷീദ്,എം.കെ.മൊയ്തു,പ്രേംരാജ്കായക്കൊടി എന്നിവര്‍
സംസാരിച്ചു. ബാങ്ക്‌സെക്രട്ടറി കെ.പി.പവിത്രന്‍ നന്ദി പറഞ്ഞു.

 

 

 

കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക്:
എല്‍ഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *