മൈജി ഫ്യൂച്ചര്‍ ഷോറൂംനിലമ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

മൈജി ഫ്യൂച്ചര്‍ ഷോറൂംനിലമ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

നിലമ്പൂര്‍: മൈജി ഫ്യൂച്ചര്‍ ഷോറൂം നിലമ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍മട്ടുമ്മല്‍ സലീമും മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഊട്ടി റോഡില്‍ ചന്തക്കുന്നില്‍ ബിസ്മി ടവറിലാണ് ഷോറൂം.

ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനായി മൈജി ഒരുക്കിയിരിക്കുന്നത്. അന്നേ ദിവസം ലാഭം ഈടാക്കാതെയുള്ള വില്‍പ്പനക്കൊപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിനോടൊപ്പം ഓണം ഓഫറിലെ സമ്മാനകൂപ്പണുകളുടെ വിതരണവും ആരംഭിച്ചു. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിനുമൊപ്പം കൂപ്പണ്‍ ലഭ്യമാണ്. അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ നിരവധി സമ്മാനങ്ങളും വമ്പന്‍ ഡിസ്‌കൗണ്ടുകളുമാണ് മൈജി നല്‍കുന്നത്.

മൈജി ഫ്യൂച്ചര്‍ ഷോറൂംനിലമ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *