കോഴിക്കോട്: നരിപ്പറ്റ ചീക്കൊന്നിലെ കാണം കണ്ടി കുടുംബാംഗം ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള (79)പന്നിയങ്കര കാണംകണ്ടി ഹൗസില്‍ നിര്യാതനായി.ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും, കോഴിക്കോട് കാലിക്കറ്റ് നഴ്‌സിംഗ് ഹോമിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.കാണം കണ്ടി ഫാമിലി ട്രസ്റ്റ് സ്ഥാപക രക്ഷാധികാരിയും ആയിരുന്നു.
ഭാര്യ: സാറ അബ്ദുള്ള മക്കള്‍: അക്‌സര്‍ അബ്ദുള്ള(യുഎസ്എ), ബൈജു അബ്ദുള്ള (ഐസിഐസിഐ ബാങ്ക്) , സിയാദ് അബ്ദുള്ള (ബിസിനസ്സ്) ഡോ. ദലീല്‍ അബ്ദുള്ള,മരുമക്കള്‍: ജാസ്മിന്‍, ഷെറിന്‍, നിഷാന, ഡോ. അഹലാം. പന്നിയങ്കര മസ്ജിദുസലാം ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.ഡോ.കാണംകണ്ടി അബ്ദുള്ളയുടെ നിര്യാണത്തില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ അനുശോചനം രേഖപ്പെടുത്തി.
ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള നിര്യാതനായി