വയനാട് ദുരന്തം; ഐ എന്‍ എല്‍ ഫണ്ട് ശേഖരണം നടത്തി

വയനാട് ദുരന്തം; ഐ എന്‍ എല്‍ ഫണ്ട് ശേഖരണം നടത്തി

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പുനധിവാസ ഫണ്ട് ശേഖരണത്തിലേക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിന്റെ ആദ്യ ഗഡുവായ 25000 രൂപ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് ജില്ലാ ഇന്‍ ചാര്‍ജുമായ അഹമ്മദ് ദേവര്‍ക്കോവില്‍ എം എല്‍ ക്കു കൈമാറി.ജില്ലാ ഭാരവാഹികളായ ഒ.പി അബ്ദുറഹ്‌മാന്‍,ടി കുഞ്ഞാതു,സൗത്ത് മണ്ഡലം ഭാരവാഹികളായ സി.അബ്ദുറഹീം, ഷംസീര്‍ കുറ്റിച്ചിറ, മുഹമ്മദ് കോമ്മേരി, ബി കെ ഹനീഫ, അമീര്‍ അലി, ഫര്‍ഹാന്‍, റഫീക്ക്, റഷീദ്, ബിച്ചു മുഖദാര്‍, മുജീബ് വെള്ളയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

വയനാട് ദുരന്തം; ഐ എന്‍ എല്‍
ഫണ്ട് ശേഖരണം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *