കല്ലാച്ചി:ജവഹര്‍ലാല്‍ നെഹറു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2024 ലെ ഭാരതീയം പുരസ്ക്കാരത്തിന് കവയിത്രിയും കഥാകാരിയുമായ ഒ.കെ. ശൈലജ ടീച്ചര്‍ അര്‍ഹയായി.ഏഴ് പുസ്തകങ്ങള്‍ സ്വന്തമായി പ്രസിദ്ധീകരിച്ച ഒ.കെ..ശൈലജ ടീച്ചര്‍ സാഹിത്യമേഖലകളില്‍ സജീവ പ്രവര്‍ത്തകയാണ്.കഥ, കവിത, ലേഖനം എന്നിവ ആനുകാലികങ്ങളില്‍ എഴുതുന്നു.ആഗസ്റ്റ് 15 ന് കോഴിക്കോട് വെച്ച് നടക്കുന്ന പ്രോഗ്രാമില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.
ഭാരതീയം പുരസ്ക്കാരം ഒ.കെ. ശൈലജ ടീച്ചര്‍ക്ക്
Congrats