കോഴിക്കോട്: മഴക്കെടുതി നേരിടുന്നതിന് പ്രവാസി സംഘം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കേരള പ്രവാസി സംഘം അഭ്യര്‍ത്ഥിച്ചു.
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് പ്രവാസി സംഘം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും,
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും പ്രവാസി സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂര്‍ പി ലില്ലീസും, ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദറും അഭ്യര്‍ത്ഥിച്ചു.
മഴക്കെടുതി നേരിടുന്നതിന് പ്രവര്‍ത്തകര്‍
രംഗത്തിറങ്ങണം; പ്രവാസി സംഘം