കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനായ കുമാരന് ഹൃദയം നല്കിയ ബിലീഷിനും കുടുംബത്തിനും നേതൃത്വം നല്കിയ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മെയ്ത്ര ഹോസ്പിറ്റല്‍ ആദരവ് നല്കി.ചടങ്ങില്‍ പൊലീസ് ഐജി കെ.സേതുരാമന് ഐപിഎസ് മുഖ്യതിഥിയായിരുന്നു. മെയ്ത്ര ഹോസ്പിറ്റല്‍ സിഇഒ നിഹാജ് ജി.മുഹമ്മദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജിജോ.വി.ചെറിയാന്, കാര്‍ഡിയോ വാസ്കുലാര്‍ തൊറാസിക് സര്ജന് ഡോ.മുരളി.പി വെട്ടത്ത്, കാര്‍ഡിയോ ചെയര്‍ ഡോ.ഷഫീക്ക് മാട്ടുമ്മല്‍, ഹൃദയം നല്കിയ ബിലീഷിന്റെ കുടുംബം, സ്വീകരിച്ച കുമാരന്, പൊലീസുകാര്‍ എന്നിവര്‍ പങ്കെടുത്തു.