ആദിപരാശക്തി ആത്മീയ ജ്ഞാന സൗഹൃദ സംഗമം നടത്തി

ആദിപരാശക്തി ആത്മീയ ജ്ഞാന സൗഹൃദ സംഗമം നടത്തി

തൃശ്ശൂര്‍ :ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കര്‍മ്മസ്ഥാനം ചാരിറ്റബിള്‍ ട്രസ്റ്റ് എലൈറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആത്മീയ ജ്ഞാന സൗഹൃദ സംഗമം സിനിമ താരം നന്ദകിഷോര്‍ ഉദ്ഘാടനം ചെയ്തു. സകല കലാ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത അഗ്‌നി ജ്യോതിഷ പണ്ഡിതശ്രേഷ്ഠന്‍ ബ്രഹ്‌മശ്രീ മധു ദേവാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും, സാമൂഹിക പ്രവര്‍ത്തക ഗീത രാമന്‍ പദ്ധതി വിശദീകരണവും നടത്തി.കെ.എസ്.ബി.സി.മുന്‍ എം.ഡി ടി.ആര്‍.രഞ്ജു, കെ.വി.സദാനന്ദന്‍, ശൈലജ മുകുന്ദന്‍, ആചാര്യ ആനന്ദ് കൃഷ്ണന്‍, ഉണ്ണി സ്വാമിമഠം, വി. രാധാകൃഷ്ണന്‍, എസ്. ശിവദാസ് വിജയന്‍ ദാസ്, ബാലസുബ്രമണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

ആദിപരാശക്തി ആത്മീയ ജ്ഞാന സൗഹൃദ സംഗമം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *