കെ.സി. വേണുഗോപാല്‍ എം.പി. യെ അനുമോദിച്ചു

കെ.സി. വേണുഗോപാല്‍ എം.പി. യെ അനുമോദിച്ചു

കരുനാഗപ്പള്ളി : ജേര്‍ണലിസ്റ്റ് & മീഡിയ അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി. യെ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ആലപ്പുഴയിലെ വസതിയിലെത്തിയാണ് അനുമോദിച്ചത്. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവന്‍സ് കൗണ്‍സിലില്‍ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ (ജെഎംഎ).

 

 

 

 

കെ.സി. വേണുഗോപാല്‍ എം.പി. യെ അനുമോദിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *