കോളറയുടെ ഉറവിടം എവിടെ നിന്ന് കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോളറയുടെ ഉറവിടം എവിടെ നിന്ന് കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ വ്യാപനത്തിന്റെ ഉറവിടം എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. 21 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ളത് തോനും പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല.

ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാല്‍,അദ്ദേഹത്തിന്റെ കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ പത്തു വയസ്സുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്താന്‍ തുടങ്ങിയത്.

 

 

 

കോളറയുടെ ഉറവിടം എവിടെ നിന്ന്
കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *