എം.കെ.രാഘവന്‍ എം.പിക്ക് സ്‌നേഹാദരം

എം.കെ.രാഘവന്‍ എം.പിക്ക് സ്‌നേഹാദരം

കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം എം.പിമാരെ ആദരിക്കുന്നതിന്റെ ഭാഗമായി എം.കെ.രാഘവന്‍ എം.പിയെ ആദരിച്ചു. ജെ.എം.എയുടെ ഉപഹാരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി.നിസാര്‍ എം.കെ.രാഘവന്‍ എം.പിക്ക് സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ഗിന്നസ് റെനീഷ്, പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍, സിറ്റിസണ്‍ ലൈവ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത്ത് എന്നിവര്‍ സംബന്ധിച്ചു.

 

 

 

 

 

എം.കെ.രാഘവന്‍ എം.പിക്ക് സ്‌നേഹാദരം

Share

Leave a Reply

Your email address will not be published. Required fields are marked *