കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദിക്ക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ ഈസ്റ്റ് ബ്ലോക്കിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദിക്ക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ ഈസ്റ്റ് ബ്ലോക്കിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല ആയ്യുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ കോട്ടക്കല്‍ ഈസ്റ്റ് ബ്ലോക്കിന്റെ ഒന്നാം വാര്‍ഷിക ആഘോഷം, മനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.മാധവന്‍കുട്ടി വാര്യര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ആധുനിക സജീകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.എ.എച്ച്.ആന്റ്് ആര്‍.സി. ഈസ്റ്റ് ബ്ലോക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ & സൂപ്രണ്ട് ഡോ. പി.ആര്‍.രമേഷ്, ട്രസ്റ്റിമാരായ ഡോ.കെ.മുരളിധരന്‍ ഡോ.പി.രാംകുമാര്‍, ജോയന്റ് ജനറല്‍ മാനേജര്‍മാരായ, പി.രാജേന്ദ്രന്‍, ഗ്രുപ്പ് ക്യാപ്റ്റന്‍ യു .പ്രദീപ്, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ പങ്കെടുത്തു.

 

 

 

കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദിക്ക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍
ഈസ്റ്റ് ബ്ലോക്കിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *