അഖില കേരള പ്രബന്ധ രചനാ മത്സരം

അഖില കേരള പ്രബന്ധ രചനാ മത്സരം

അഖില കേരള പ്രബന്ധ രചനാ മത്സരം

കോഴിക്കോട്: ബാങ്ക് ദേശസാല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബാങ്ക്‌മെന്‍സ് ക്ലബ് അഖില കേരള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാര്‍ഥികള്‍, ബാങ്ക് ജീ വനക്കാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. ‘പൊതുമേഖല ബാങ്കുകളും രാജ്യതാല്പര്യവും’ എ ന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ‘ഡിജിറ്റല്‍ കാലത്തെ ജനകീയ ബാങ്കിംഗ് -സാധ്യതകള്‍, വെല്ലുവിളി കള്‍ എന്ന വിഷയത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കുമാണ് മത്സരം സംഘടിപ്പിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ രച നകള്‍ ജൂലൈ 15-ന് മുന്‍പായി സല്‍മ കൃഷ്ണന്‍, C/o, SBI RACPC കോഴിക്കോട്, 1st floor, സ്റ്റേറ്റ് ബാങ്ക് ഭ വന്‍, മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാ സത്തില്‍ എത്തുന്ന വിധത്തില്‍ അയക്കേണം.

Share

Leave a Reply

Your email address will not be published. Required fields are marked *