നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കരുത്

നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കരുത്

കോഴിക്കോട്: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജേയ്‌സി തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എല്‍. ജി. ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുണ്‍ കെ ഷെഫീക്ക്, കെ.എം നിനു, ദിപു പ്രേംനാഥ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.കെ. സുമേഷ് നന്ദിയും പറഞ്ഞു.

 

 

 

നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കുക,
കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ
ഭാവി തുലയ്ക്കരുത്

 

Share

Leave a Reply

Your email address will not be published. Required fields are marked *