കുട ചൂടിയ നിറമുള്ള ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു

കുട ചൂടിയ നിറമുള്ള ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: അക്ഷരദീപം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീരഞ്ജിനി ചേവായൂരിന്റെ നാലാമത്തെ പുസ്തകമായ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം കുട ചൂടിയ നിറമുള്ള ഓര്‍മ്മകള്‍ പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്‍ മുതിര്‍ന്ന കവി പി പി ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. വത്സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. വിജയന്‍ ടി പുസ്തകപരിചയം നടത്തി. ആദ്യ വില്പന ജഗത്മന്‍ ചന്ദ്രപുരി വാര്‍ഡ് കൗണ്‍സിലര്‍ ഈസ അഹമ്മദിന് നല്‍കി നിര്‍വഹിച്ചു. എഴുത്തുകാരായ ബാലു പൂക്കാട് സിറു റസാഖ്, ഗ്രന്ഥകാരി ശ്രീരഞ്ജിനി ചേവായൂര്‍ എന്നിവര്‍ സംസാരിച്ചു.

 

കുട ചൂടിയ നിറമുള്ള ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *