സുഹൃത്തേ, ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന് (ജെഎംഎ) കോഴിക്കോട് ജില്ലാ പ്രവര്‍ത്തകയോഗം 29.06.2024ന് (ശനി) 3മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ ചേരുന്ന യോഗത്തില്‍ മെമ്പര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പിടി നിസാര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് മൊബൈല്‍ 9037319971.