വയനാട്: മനുഷ്യ ജീവനും കര്‍ഷകര്‍ക്കും വില കല്‍പ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനശക്തി കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി വയനാട് കല്ട്രേറ്റിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ധര്‍ണ്ണ സമരം നവജന ശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.എന്‍ ഓമനക്കുട്ടന് അദ്ധ്യക്ഷത വഹിക്കും. ഫാദര്‍ ജോര്‍ജ്ജ് മാത്യു, പി.വി. ജനാര്ദ്ദനന്നമ്പ്യാര്, എന്‍ ഗോപാലകൃഷ്ണന്, എം.ജി. മണിലാല്‍, ബാബു മക്യാട് തുടങ്ങി നേതാക്കള്‍ നേതൃത്വം നല്‍കും.
ജനശക്തി കര്‍ഷക കോണ്‍ഗ്രസ്സ് കലകട്രേറ്റ് ധര്‍ണ്ണ 29ന്