ഡോക്ടേറേറ്റ് നേടി

ഡോക്ടേറേറ്റ് നേടി

സെന്റ് ജോസഫ് കോളേജ് ദേവഗിരിയില്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) നിന്നും കെമിസ്ട്രയില്‍ പിഎച്ഡി നേടിയ ആനി സ്റ്റെഫി. ഇവ പോളിംര്‍ സംയുക്തങ്ങളുടെ താപ, മെക്കാനിക്കല്‍ , വൈദ്യുത പ്രോപ്പര്‍ട്ടികളെപ്പറ്റിയാണ് ഗവേണഷണ പ്രബന്ധം അവതരിപ്പിച്ചത്. പിയര്‍ റിവ്യൂ ചെയ്ത ജേര്‍ണലുകളില്‍ മൂന്ന് അന്തര്‍ദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ ആനിസ്റ്റെഫിയുടെ പേരില്‍ ഉണ്ട്. ജോയ് വളവില്‍, സാലി ജോയ് എന്നിവരുടെ മകളാണ്. ദേവഗിരി കോളജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടാനിയ ഫ്രാന്‍സിസിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.

 

 

ഡോക്ടേറേറ്റ് നേടി

Share

Leave a Reply

Your email address will not be published. Required fields are marked *