പ്രകാശന്‍ വെള്ളിയൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം ‘

പ്രകാശന്‍ വെള്ളിയൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം ‘

കലാ സാംസ്‌കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് ഭാരത് സേവക് സമാജ് നല്‍കുന്ന പുരസ്‌കാരം പ്രകാശന്‍ വെള്ളിയൂരിന് ലഭിച്ചു.് തിരുവനന്തപുരം ബി എസ് എസ് സദ്ഭാവാന ഓഡിറ്റോറിയത്തില്‍ വെച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു.
2003 ല്‍ യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി അവാര്‍ഡ് / 2004 ല്‍ വിജയശ്രീ ആര്‍ട്‌സ് കൊല്ലം നടത്തിയ അഖില കേരളനാടക രചനാ മത്സര അവാര്‍ഡ്/പീപ്പ്ള്‍സ് റവ്യൂ പുരസ്‌കാരം / വിചാരവേദി പുരസ്‌ക്കാരം / എഡബ്ല്യൂ സി പി സംസ്ഥാന സാഹിത്യ പുരസ്‌ക്കാരം, നവകേരളം പുരസ്‌ക്കാരം / അങ്ങനെ ഒട്ടനവധി അവാര്‍ഡുകള്‍ പ്രകാശന് ലഭിച്ചിട്ടുണ്ട്. ആകാശവാണിയില്‍ നിരവധി കഥകള്‍ എഴുതി അവതരിപ്പിക്കാറുണ്ട്. യുവവാണിയില്‍ ഒട്ടേറെ നാടകങ്ങള്‍ എഴുതിയിരുന്നു, നിരവധി ഗാനങ്ങള്‍, കവിതകള്‍ എന്നിവയും എഴുതി വരുന്നു.

 

 

 

 

പ്രകാശന്‍ വെള്ളിയൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം ‘

Share

Leave a Reply

Your email address will not be published. Required fields are marked *