റൂബിന്‍ ലാലിന് സ്വീകരണവും വിശദീകരണ യോഗവും നാളെ

റൂബിന്‍ ലാലിന് സ്വീകരണവും വിശദീകരണ യോഗവും നാളെ

റൂബിന്‍ ലാലിന് സ്വീകരണവും വിശദീകരണ യോഗവും നാളെ

ചാലക്കുടി: വനം വകുപ്പിന്റെ കള്ളക്കേസില്‍ പോലീസ് നിയമവിരുദ്ധമായി അറസ്റ്റു ചെയ്തു ജയിലിലടച്ച പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനും 24 ചാനല്‍ റിപ്പോര്‍ട്ടറുമായ റൂബിന്‍ ലാലിന് സ്വീകരണവും വിശദീകരണ യോഗവും നാളെ ഉച്ചക്ക് 2.30ന് അതിരപ്പിള്ളിയില്‍ നടക്കും. കെ വേണു പൊതുയോഗം ഉദ്ഘാടനം ചെയ്യും. സി ആര്‍ നീലകണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും. റൂബിന്‍ ലാലിനെ അന്യായമായി അറസ്റ്റു ചെയ്ത അതിരപ്പിള്ളി എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹം അന്വേഷണം നേരിടുകയുമായാണ്. രാഷ്ട്രീയ പരിസ്ഥിതി സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *