ബി ആര്‍ പി ഭാസ്‌കര്‍ ചെലവൂര്‍ വേണു അനുസ്മരണ സമ്മേളനം നടത്തി

ബി ആര്‍ പി ഭാസ്‌കര്‍ ചെലവൂര്‍ വേണു അനുസ്മരണ സമ്മേളനം നടത്തി

ബി ആര്‍ പി ഭാസ്‌കര്‍ ചെലവൂര്‍ വേണു അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്: മാധ്യമ രംഗത്തെ പ്രമുഖരായിരുന്ന ബി.ആര്‍.പി.ഭാസ്‌കര്‍, ചെലവൂര്‍ വേണു എന്നിവരുടെ അനുസ്മരണ സമ്മേളനം ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. അനുസ്മരണ സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോക്ടര്‍ എം.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്ററുമായ പിടി നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി .എം .സത്യജിത്ത് പണിക്കര്‍ ,ഡോക്ടര്‍ പി കെ ജനാര്‍ദ്ദനന്‍ ,സുനില്‍കുമാര്‍ കൊയിലാണ്ടി, കണക്കമ്പാറ ബാബു ,എം .വിനയന്‍ ,ജുനൈസ് കണ്ണാടിക്കല്‍ ,മിഷന്‍ റഹ്മാന്‍ ,ഓ .സ്‌നേഹ രാജ് ,റീജ കക്കോടി, ശ്രീകല വിജയന്‍ ,പത്മനാഭന്‍ വേങ്ങേരി ,ബക്കര്‍ വെള്ളിപറമ്പ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *