ഷെരീഫ് ഉള്ളത്ത് പുരസ്‌കാരം സ്വാതന്ത്ര്യ സമരസേനാനി പി വാസുവിന്.

ഷെരീഫ് ഉള്ളത്ത് പുരസ്‌കാരം സ്വാതന്ത്ര്യ സമരസേനാനി പി വാസുവിന്.

 

ഷെരീഫ് ഉള്ളത്ത് പുരസ്‌കാരം സ്വാതന്ത്ര്യ സമരസേനാനി പി വാസുവിന്.

കോഴിക്കോട് : പ്രമുഖ സാംസ്‌കാരിക പരിസ്ഥിതി പ്രവർത്തകനും മലപ്പുറം സി ഡബ്ലിയു സി ചെയർമാനു മായിരുന്ന അഡ്വ ഷെരീഫ് ഉള്ളത്തിന്റെ സ്മരണാർത്ഥം നൽകുന്ന രണ്ടാമത് പുരസ്‌കാരം സ്വാതന്ത്ര്യ സമരസേനാനി പി വാസുവിന്.
ജൂൺ 10ന് വൈകു: 4.30ന് കൈരളി, ശ്രീ – വേദി ഓഡിറ്റോറിയ ത്തിൽ ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ പുരസ്‌കാരം സമ്മാനിക്കും.
പ്രൊഫ: കെ അരവിന്ദാക്ഷൻ,
ഡോ. കെ വി മുഹമ്മദ്‌ കുഞ്ഞി, ജഗത് മയൻ ചന്ദ്രപുരി എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി
യാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *