ലോകപരിസ്ഥിതിദിനം:ക്യാമ്പയിനുകൾ സംഘടിപ്പിച്ചു

ലോകപരിസ്ഥിതിദിനം:ക്യാമ്പയിനുകൾ സംഘടിപ്പിച്ചു

ലോകപരിസ്ഥിതിദിനം:ക്യാമ്പയിനുകൾ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തില്‍ “ഹരിത ഭാവിയിലേക്കുള്ള യാത്ര “എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ വൈവിധ്യമാർന്ന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സ്മൃതിവനത്തിൽ വൃക്ഷതൈ നട്ട് പ്രശസ്ത സിനിമാ നടി മറീന മൈക്കിൾ
ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ 3124 യൂണിറ്റുകളില്‍ വ്യക്ഷതൈ നടും. ഹരിതവീഥിയൊരുക്കല്‍, വേസ്റ്റ് ബിൻ സ്ഥാപിക്കൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം എന്നിവയും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എൽജി ലിജീഷ് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പിസി ഷൈജു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ് കെ ഷെഫിഖ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആർ ഷാജി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംദി , . എം.പി.. നീതു എന്നിവർ സംസാരിച്ചു ജില്ലാ ജോ.സെക്രട്ടറി ടി. അതുൽ സ്വാഗതം പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *