ഇടിയങ്ങര തോപ്പില്‍ കുടുംബ മേള ലോഗോ പ്രകാശനം

ഇടിയങ്ങര തോപ്പില്‍ കുടുംബ മേള ലോഗോ പ്രകാശനം

ഇടിയങ്ങര തോപ്പില്‍ കുടുംബ മേള ലോഗോ പ്രകാശനം

കോഴിക്കോട്: കോഴിക്കോട്ടെ പുരാതന തറവാട് ആയ ഇടിയങ്ങര തോപ്പില്‍ കുടുംബ മേള യുടെ ഔദ്യോദിക ലോഗോ പ്രകാശനം തോപ്പില്‍ തറവാട് മുതിര്‍ന്ന അംഗം തോപ്പില്‍ അഹമ്മദ് കോയ(തോപ്പില്‍ കോയ) പി.ടി മുഹമ്മദിനു നല്‍കി നിര്‍വഹിച്ചു. സിബിവി സിദ്ദിഖ് മുഖ്യാഥിതിയായി. സ്വാഗതസംഘം ചെയര്‍മാന്‍ തോപ്പില്‍ ഇമ്പിച്ചമ്മു, ജന.കണ്‍വീനര്‍ തോപ്പില്‍ ഹാരിസ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ തോപ്പില്‍ രഞ്ജീര്‍, ഫുഡ് കണ്‍വീനര്‍ തോപ്പില്‍ ശംസുദ്ധീന്‍, സ്റ്റേജ് കമ്മിറ്റി കണ്‍വീനര്‍ അസദുല്ല തോപ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.എം. നിസാര്‍, ഈ.വി ഫിറോസ്, പി.ടി.സുഹൈല്‍, വി.ഇര്‍ഷാദ്, കെ. നാസര്‍, തോപ്പില്‍ അബ്ദുല്‍ അസീസ്, തോപ്പില്‍ സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *