റവ: ജോര്‍ജജ് മാത്യു നവജന ശക്തി കോണ്‍ഗ്രസ്സ് ആക്ടിങ് പ്രസിഡന്റ്

റവ: ജോര്‍ജജ് മാത്യു നവജന ശക്തി കോണ്‍ഗ്രസ്സ് ആക്ടിങ് പ്രസിഡന്റ്

റവ: ജോര്‍ജജ് മാത്യു നവജന ശക്തി കോണ്‍ഗ്രസ്സ് ആക്ടിങ് പ്രസിഡന്റ്

ജനശക്തി കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു. റവ: ജോര്‍ജജ് മാത്യുവിനെ  നവജന ശക്തി കോണ്‍ഗ്രസ്സ് ആക്ടിങ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന ദേശീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രസിഡന്റ് എ.എം. സെയ്ദിനെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. റവ.ഫാദര്‍ ജോര്‍ജ്ജ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജഗ് മോഹന്‍ സിങ് പഞ്ചാബ് , പഞ്ചമീന്‍ താക്കൂര്‍ ജാര്‍ഖണ്ഡ്, ജാനു പ്രമീള തെലങ്കാന, കല്‍പ്പന മാനെ മഹാരാഷ്ട്ര, സിബ് നാരയാന്‍ ബിശ്വസ് ഒഡീഷ,രേവണ്ണ ആരാധ്യകര്‍ണ്ണാടക, എം.സ്. ഇളങ്കോവന്‍ തമിഴ്‌നാട്, ഡി. മണികണ്ഠന്‍ തമിഴ് നാട്, സുരേഷ് പോണ്ടിച്ചേരി,വികാസ് യാദവ് ഡല്‍ഹി, ഷാജി ജേക്കബ് തുടങ്ങി നേതാക്കള്‍ സംസാരിച്ചു. ഷബിര്‍ദാര്‍ കശ്മീര്‍, സുരേഷ് കുമാര്‍ പോണ്ടിച്ചേരി തുടങ്ങി സംസ്ഥാന പ്രസിഡന്റ്മാരെയും ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. കേരളത്തില്‍ അടുത്തവര്‍ഷം നടക്കുന്ന സംസ്ഥാന സമ്മേളനം വരെ റവ.ജോര്‍ജ് മാത്യുആക്ടിങ് പ്രസിഡന്റായി തുടരും.

Share

Leave a Reply

Your email address will not be published. Required fields are marked *