വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാർത്ഥികളെ അനുമോദിച്ചു

കോഴിക്കോട് : എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ വിജയികൾക്കുളെ അനുമോദിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. മലബാറിലെ പ്ലസ് ടു സീറ്റ്‌ കുറവും സർക്കാർ തുടർന്നു വരുന്ന അവഗണയും എന്ന വിഷയം ജില്ലാ കമ്മിറ്റി അംഗം അഡ്വ മുഹമ്മദലി അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ഡോ സി എച്ച് അഷ്‌റഫ്‌ കൗൺസിലിംഗ് ക്ലാസ് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം കെ ലസിത ടീച്ചർ, ജില്ലാ വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീർ, റഹ്മത്ത് നെല്ലുളി, ജില്ലാ കമ്മിറ്റി അംഗങ്ങങ്ങളായ എഞ്ചി. എം എ സലീം, ബാലൻ നടുവണ്ണൂർ, പി ടി അബ്ദുൽ ഖയ്യും, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ റംഷീന ജലീൽ, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ്, ജില്ലാ ട്രഷറർ ടി കെ അസീസ് മാസ്റ്റർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *