യു.എസ്.എ സര്‍ഗ്ഗവേദി സംഘാടകന് ദര്‍ശനം സ്വീകരണം നല്‍കി

യു.എസ്.എ സര്‍ഗ്ഗവേദി സംഘാടകന് ദര്‍ശനം സ്വീകരണം നല്‍കി

യു.എസ്.എ സര്‍ഗ്ഗവേദി സംഘാടകന് ദര്‍ശനം സ്വീകരണം നല്‍കി

കോഴിക്കോട് : പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അമേരിക്കന്‍ സര്‍ഗ്ഗവേദി സംഘാടകന്‍ കെ കെ ജോണ്‍സണ് ദര്‍ശനം സാംസ്‌കാരികവേദി സ്വീകരണം നല്‍കി. ഗ്രന്ഥശാല എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ ശാലിനി അധ്യക്ഷത വഹിച്ചു. നിര്‍വ്വാഹകസമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, ശശികല മ0 ത്തില്‍, സെക്രട്ടറി എം എ ജോണ്‍സണ്‍, ലൈബ്രേറിയന്‍ വി വിലാസിനി എന്നിവര്‍ ആശംസ നേര്‍ന്നു. കെ കെ ജോണ്‍സണ്‍ മുപടി പ്രസംഗം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *