മാര്‍ച്ചും ധര്‍ണയും നടത്തി

മാര്‍ച്ചും ധര്‍ണയും നടത്തി

കോഴിക്കോട്: മൊബൈല്‍ വ്യാപാരത്തെ തകര്‍ക്കുന്ന അനധികൃത തെരുവ് കച്ചവടത്തിനെതിരെ കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി വ്യവസായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ എന്‍മോസ് ടാം ടണ്‍ ഉല്‍ഘാടനം ചെയ്തു. സി.വി ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. സഹതാപ് , ഷൈജു ചീക്കിലോട്ട്, നിസാര്‍ അഹമ്മദ്, നവാസ് കോയിശ്ശേരി, അബ്ദുള്‍ റഷീദ്, സദാശിവന്‍, കെ.പി ജീവന്‍, മൊയ്തിന്‍കോയ എന്നിവര്‍ സംസാരിച്ചു. കുഞ്ഞുമോന്‍ നന്ദി പറഞ്ഞു.

 

മാര്‍ച്ചും ധര്‍ണയും നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *