പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

 

കോഴിക്കോട്: അശോകന്‍ ചേമഞ്ചേരി രചിച്ച പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് – എന്ന കൃതിയേപ്പറ്റി , കോഴിക്കോട് പ്രാദേശിക ചരിത്ര പഠന സമിതി ചര്‍ച്ച സംഘടിപ്പിച്ചു. റിട്ട. ജില്ലാ ജഡ്ജി കൃഷ്ണന്‍ കുട്ടി കെ.കെ പരിപാടി ഉദ്ഘാടനം. പ്രസിഡണ്ട് രാജന്‍ . ടി.വി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.മുഹമ്മദലി (ജനറല്‍ സെക്രട്ടറി, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് )പുസ്തകം അവതരിപ്പിച്ചു. ഡോ.എം.സി. വസിഷ്ഠ ( ചരിത്ര വിഭാഗം മുന്‍ മേധാവി , മലബാര്‍ കൃസ്ത്യന്‍ കോളേജ്), എ.ടി. അബ്ദുള്ളക്കോയ (മുന്‍ ഡെ: മേയര്‍ ), വി.പി. മനോജ് (കൗണ്‍സിലര്‍), കെ.ശ്രീനിവാസന്‍ . പു.ക.സ. ജില്ലാ കമ്മററി മെമ്പര്‍ ,പി.എം. ശ്യാമളമായനാട് ,ചരിത്രകാരന്‍ സുനില്‍ പൊററക്കാട്, വി.ബാലന്‍, സി. അശോകന്‍ മാസ്റ്റര്‍ (പോലൂര്‍ ) തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ അശോകന്‍ ചേമഞ്ചേരി മറുമൊഴിയും ആലിക്കോയ മാസ്റ്റര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *