തിരുവനന്തപുരം: തിരുവനന്തപുരം ആയുര്‍വേദ ‘മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എഎംഎഐ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭിഷക്രത്ന പുരസ്കാരത്തി ന് (30, 000 രൂപ) പത്തനംതിട്ട ഓമല്ലൂര്‍ വേദ നഴ്സിങ് ഹോം ചീഫ് ഫിസിഷ്യന്‍ ഡോ.റാം മോഹനും ഭിഷക് പ്രവീണ്‍ പുരസ്കാരത്തിന് (25,000 രൂപ) കോഴിക്കോട് ചെല വൂര്‍ ശാഫി ദവാ ഖാനയിലെ മര്‍മ രോഗ വിദഗ്ധന്‍ ഡോ.സഹീര്‍ അലിയും അര്‍ഹനായി.