മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ധര്‍ണ്ണ നടത്തി

മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ധര്‍ണ്ണ നടത്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറുടെ അനാസ്ഥയുടെ ഫലമായി നാലു വയസ്സുള്ള കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഓള്‍ കേരളാ കണ്‍സ്യുമേഴ്സ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി മെഡിക്കല്‍ കോളേജ് പരിസരത്ത് നടത്തിയ ധര്‍ണ എ കെ സി എം സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പാലത്ത് ഇമ്പിച്ചിക്കോയ ഉത്ഘാടനം ചെയ്തു. പുളിക്കല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബിന്ദു വിനോദ്, വി.പി.രാമദാസ്. ധനലക്ഷ്മി, ഹസീന, അശ്വിനി, പങ്കജ്.എ, കെ.ശില്‍ജിത്ത്, കണ്ണഞ്ചേരി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്;
ധര്‍ണ്ണ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *