ഗാന്ധിചിന്ത – സാംസ്‌ക്കാരിക ഹിംസ

ഗാന്ധിചിന്ത – സാംസ്‌ക്കാരിക ഹിംസ

ആധുനിക നാഗരികതയുടെ ഇന്ത്യന്‍ അധിനിവേശത്തില്‍ മൂന്ന് ഘട്ടങ്ങള്‍ ഗാന്ധി തിരിച്ചറിയുന്നു.ആദ്യഘട്ടം കുത്തി കവര്‍ച്ചയുടേതാണ്.രണ്ടാം ഘട്ടം സായുധ – രാഷ്ടീയ അധിനിവേശമാണ്. ഇവ രണ്ടും അപകടം തന്നെ;എന്നാല്‍ മൂന്നാം ഘട്ടം ഇവയിലും മാരകമാണ്. മൂന്നാം ഘട്ടത്തിന്റെ സവിശേഷത – ഇന്ത്യയില്‍ നിന്നും അസംസ്‌കൃത വിഭവങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങളുടെ നിത്യജീവിതവുമായി പുലബന്ധമില്ലാത്ത ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നു .ഈ ഹിംസ ഗാന്ധിജിക്ക് സഹിക്കാനാവുന്നതല്ല.കാരണം അത് ജനതയുടെ സംസ്‌ക്കാരത്തിലുള്ള കടന്നാക്രമണമാണ്. അത് ഇന്ത്യക്കാരന്റെ ക്രിയാത്മകത ചോര്‍ത്തി കളഞ്ഞ് അവനെ അപമാനിക്കുന്നു.

 

തയ്യാറാക്കിയത്

കെ.പി.മനോജ് കുമാര്‍

 

 

 

 

ഗാന്ധിചിന്ത – സാംസ്‌ക്കാരിക ഹിംസ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *