ചികിത്സാ രംഗത്ത് വീഴ്ചയുണ്ടാവാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

ചികിത്സാ രംഗത്ത് വീഴ്ചയുണ്ടാവാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചികിത്സയില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ആലപ്പുഴ- കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. രോഗികളുടെ ചികിത്സയില്‍ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

ചികിത്സാ രംഗത്ത് വീഴ്ചയുണ്ടാവാന്‍ പാടില്ല;
കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *